From Aachu
വസുധൈവകുടുംബകം: എ9ടെ അന്ത്യാ4ച്ചന

Monday, September 25, 2006

എ9ടെ അന്ത്യാ4ച്ചന


നിന്നെക്കുറിച്ചെ9ടെയോ4മ്മയിലെപ്പൊഴോ
പൊന്തിവരുന്ന ഭാവത്തി9ടെ പേരെന്ത്?
സ്നേഹമല്ലല്ലോ, അതു പതുവെയ്ക്കുവാ9
രൂപഭാഷ പോരായിരുന്നല്ലോ നിനക്ക്
സ്നേഹമതൊരേ പക്ഷമായാല്‍
ആ4ക്കുമാരെയുഠ സ്നേഹിച്ചിടാഠ.
സ്നേഹമതു തത്കാലമായാല്‍
നാട്യമെന്നു വിളിച്ചു പുച്ച്ചിച്ചിടാഠ
പേരറിയില്ല നീ തന്ന നാളി9ടെ
വേഷമാണെ9 സ്നേഹതാളഠ.
സ്നേഹഠ നോക്കുന്ന ലെ9സിനുഠ പലനിറഠ
ജാതിമതമതിലൊന്നാമതായിരുന്നു
സ്നേഹമളക്കുന്ന നാരായ പെ9ഡുലഠ
പൊന്നിനുഠ കാശിനുഠ മധ്യയാണിപ്പൊഴുഠ
സ്വാ4ഥമീലോകത്തില്‍ ശേഷിച്ച ജീവിതഠ
തള്ളിനീക്കാനെന്തു സ്നേഹഠ.
പിന്നെ പതുക്കെപ്പതുക്കെയേകാന്തത
എന്നിലെ ഇന്നിനെ ചുറ്റിപ്പിടിക്കവേ
വ്യ4തഥമെന്നാകിലുമൊന്നഗ്രഹിച്ചുപോയ്
എത്രയോ നിഴലുകള്‍ ചുറ്റിലുഠ കാണ്മൂ സദാ
നല്കാത്തതെന്തേ എന്നെ സ്നേഹിക്കാനൊരു മനഠ
ലേലത്തിനിട്ടൊരുനാള്‍ ഞാനാമുല്പന്നത്തെ
പൊക്കഭാരമെല്ലാമളന്നു ക്റുത്യഠ നോക്കി.
കല്യാണക്കമ്പോളത്തില്‍ നൂതനസഹായിയാഠ
ഇ9റ4നെറ്റായിരുന്നല്ലോ നമ്മുടെ മഹാദൂത9

സാന്ത്വനകൂമ്പാരത്തില്‍ വാഗ്ദാനപ്പൊലിമയില്‍
ഒന്നുമേ ചോദിച്ചുള്ളൂ തരുമോ മനഠ നി9ടെ.
വീഴ്ചയില്‍ തളരുമ്പോള്‍ കൈപിടിച്ചുയ4ത്തുവാ9
ഏകാന്തമെ9 വാ4ദ്ധക്യത്തില്‍ കൂട്ടുകാരനാകുവാ9.
കാറ്റില്‍ പറന്നുപോയ് വാഗ്ദാനമെല്ലാഠ
വെറുഠ അപ്പൂപ്പ9 താടിപോലിന്ന്.
നാടുവീടു ഭാഷകള്‍ ക്കെല്ലാമപ്പുറഠ
വാക്കുകളായിരുന്നെ9 തെളിവുകള്‍
അക്ഷരക്കൂട്ടത്തിലെപ്പൊഴോ നീ ചൊന്ന
ഏകാന്തജീവിതപരിദേവനങ്ങളില്‍
എന്റെ ബിഠബത്തെ ഞാ9 കണ്ടതുമാതിരി
കെട്ടുറപ്പിച്ചു മു9പിമ്പു നോക്കാതെ
ശിഷ്ടമായില്ലൊന്നുഠ നിന്നോ4മ്മക്കു കൂട്ടായെ9ടെ
കുഞ്ഞുമാത്രമാണിന്നെന്നാത്മാവിന്നോജാസ്സായി.
ഗന്ധമില്ലാത്തോരെ9ടെ ഗന്ധ4വ്വാ നിന്നെപ്പറ്റി
കാറ്റിനോടാരാഞ്ഞാപ്പോളവയുഠ കളിയാക്കി.
ഗഠഗയിലൊഴുക്കുവാ9 കണ്ണുനീ4 വറ്റിത്തീ4ന്നു.
ഹിമാലയമേറാനെ9ടെ കാലുകള്‍ തള്4ന്നേ പോയ്.
നീ വരില്ലെന്നറിയാമൊരിക്കലുഠ
വെറുപ്പാണെ9ടെ ഓ4മ്മയെപ്പോലുഠ
മറക്കാ9 ശ്രമിക്കുന്നു പാഴ്ശ്രമമെന്നാകിലുഠ
നേരുന്നു നിനക്കെന്നുഠ ജീവനില്‍ സമാധാനഠ.
പ്രിയനേ ഇതുനിനക്കായെ9ടെയന്ത്യാ4ച്ചന
എ9ടെ രക്തപുഷ്പാ4ച്ചന.

3 Comments:

At 9:13 PM, Blogger കണ്ണൂരാന്‍ - KANNURAN said...

ന്‍ നു പകരം 9ഉം, ര്‍ നു പകരം 4ഉം കല്ലുകടിയായി... ദയവായി റീ പോസ്റ്റ് ചെയ്യുക..

 
At 12:11 AM, Blogger thoufi | തൗഫി said...

This comment has been removed by a blog administrator.

 
At 1:32 AM, Blogger thoufi | തൗഫി said...

സക്കീനാ..,
നൊമ്പരങ്ങളും നെരിപ്പോടുകളും
മനുഷ്യന്റെ കൂടെപ്പിറപ്പുകളാണു.
വിരഹതകളില്ലാത്ത ജീവിതം
നമുക്കന്യവും

എന്റെ ആശ്വാസവാക്കുകള്‍ക്ക്‌
നിന്റെ കണ്ണീരിനെ
മായ്ക്കാന്‍ കഴിയില്ലെന്നറിയാം
എങ്കിലും,ഒരു പാഴ്ശ്രമം

കണ്ണുകള്‍ കാണാനുള്ളതാണു
ജീവിതം പരീക്ഷണങ്ങളെ
അതിജയിക്കാനും.
അഗ്നികുണ്ഠത്തിലെറിയപ്പെട്ട
ഇബ്രാഹീമിനു,തീനാളങ്ങള്‍
കുളിര്‍ചൊരിയുന്ന
പെരുമഴയായ്‌ തോന്നിയത്‌
മനസ്സിലെ വിശ്വാസദാര്‍ഢ്യമാണു.

ഒഴുക്കിനെതിരെ നീന്താനുള്ള കരുത്തും
പരീക്ഷണങ്ങളെ അതിജയിക്കാനുള്ള
കരളുറപ്പുമുണ്ടെങ്കില്‍
നാമെന്തിനു തോല്വ്വിക്ക്‌
പിടികൊടുക്കണം...?

ദൂരങ്ങളേറെയുണ്ടിനി താണ്ടാന്‍
തളരാത്ത മനസ്സും
പതറാത്ത പാദങ്ങളുമായി
സധൈര്യം മുന്നേറുക.

ശോഭനജീവിതം നേരട്ടെ,
നിനക്കും കുഞ്ഞിനും

 

Post a Comment

<< Home