From Aachu
വസുധൈവകുടുംബകം: നീയു. പുരുഷനോ

Wednesday, September 06, 2006

നീയു. പുരുഷനോ

തിക്തഭാവത്തിന്ടെ അഗ്നികുണ്ഡത്തിലീ
ശാപവര്ഷത്തിന്ടെ തീരാധ്വനികളിലെ-
ന്നന്തരാത്മാവി൯ രാഗമായ്തീരുമീ
അക്ഷരക്കൂട്ടമേ നീയും പുരുഷനോ.

ബ്രഹ്മസായൂജ്യ പാതയോതുന്ന മന്ത്രവു.
പുണ്ഠരീകോത്ഭവ9വായയുന്ന ക്ഷേത്രവു.
ദേവനെ കാക്കുമീ ത്ന്ത്രിയു. പുരുഷാ
നീ നൂട്താണ്ഠുകളായ പോട്തിയ സ്രുഷടികള്.

സ്രുഷടിക്കപവാദമായ്പി൪ന്നധിശാപമായി
ക്രൂരമാ. നിന്നിലെ വാരിയെല്ലില-ന്നുതൊട്ടിന്നു
വരെയെന്ടെ കണ്ണുനീ൪
ഭൂവി൯ പതിക്കുന്നു സ്ത്രീത്വമെന്നെന്ടെ പേ൪.

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയു.
നി൯മഹത്പൌരുഷ.പാടവേ
എന്ടെ തീരാഗ൪ഭനോവേത്ടു പെത്ട
കുഞിന്ടെഅസ്ഥിത്വവു. മാത്ടി നീ നില്ക്കുന്നു.

സ്ത്രീ നിനക്കെന്നു. കളിപ്പാട്ടമായി
രതിക്രീഡകളതീ൪ക്കുമൊരായുധമാകവേ
അന്യനാകുന്നില്ലെനിക്കു നീ
അച്ച്നായ്പുത്രനായെന്ടെ സ൪വ്വ്സ്വമാകുന്നെന്നു.

ഏതേതിഹാസകാവ്യത്തിനുള്ളിലു.
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലു.
പച്ചയായ്കാണ്മൂഞാനീയൊരേ ധ്വനി
വേണ്ടയീ മണ്ണില്നീയാ. വെരു പായ്കനി.

പാതിവ്രത്യ പരീക്ഷണച്ചൂളയില
പരിത്യക്തയാ. സീതയായ്പണയക്കുരുക്കില
വിവസ്ത്രയാ. കൃഷണയായ്കത്തിയാളു.
ചിതയീലെരിഞ്ഞൂ സ്തിയായി ഞാ൯

നീന്ടോരിരുപതു നൂത്ടാണ്ടുക്ളെന്ടെ
ഹൃത്തുവാ൪ന്നൊയുകുമീ രക്തപ്പുയയൊക്കെ
ഭാവനയാകവേ മാ൪ഇല്ല വാക്കു
കള്സ്ത്രീയായിരിക്കു. പ്രതിധ്വനിയായെന്നു.

എ൯ടെ ശബ്ദങ്ങളെ എ൯ടെ കണ്ണീരി൯ടെ
ചൂടായ്പിര്ക്കുമീ ആത്മഭാവങ്ങളെ
പൌരുഷമാക്കുവാ൯ വെമ്പുമ്പോളോ൪ക്കുക
നിന്നമ്മയാമീ സ്ത്രീയെന്ന സത്യത്തെ.

5 Comments:

At 5:07 AM, Blogger പെരിങ്ങോടന്‍ said...

വാക്കുകള്‍ക്കു ലിംഗഭേദമില്ല. വ്യാകരണത്തിലെ സ്ത്രീ-പുരുഷ നിര്‍ണ്ണയങ്ങള്‍ നരവംശത്തിന്റെ സാമൂഹിക/സാംസ്കാരിക സംസ്കരണങ്ങളില്‍ നിന്നുല്‍ഭവിച്ചതാവണം. നദിയെ ചിലര്‍ സ്ത്രീയായി കാണുന്നു, കാറ്റിനെ പുരുഷനായും. ചിലര്‍ മറിച്ചും.

അദ്ദേഹം എന്ന വാക്ക് ശ്രേഷ്ഠനായ പുരുഷനെ കുറിച്ചു പറയുമ്പോള്‍ ഉപയോഗിക്കുന്നു, കുലീനയായ സ്ത്രീയെ കുറിച്ചു പറയുവാന്‍ ശ്രീമതിയെന്നുണ്ടല്ലോ. അവന്‍/അവള്‍ ദ്വന്ദങ്ങള്‍ പോലുള്ള വാക്കുകളെയാണു പ്രതീക്ഷിക്കുന്നതെങ്കില്‍ നിരാശപ്പെടേണ്ടിവരും.

വാക്കുകള്‍ നെയ്തുകാട്ടുന്ന ചിന്തകളായിരിക്കട്ടെ സ്ത്രീയും പുരുഷനും, ശരീരത്തിനു് ആത്മാവെന്ന പോലെ എക്കാലവും നശ്വരമായിരിക്കുന്നതു് ആ ചിന്തകളത്രെ. മുഷിഞ്ഞ വസ്ത്രം പോലെ ഊരിക്കളയുവാന്‍ കഴിയുന്ന അക്ഷരക്കൂട്ടത്തിന്റെ ജാതി നോക്കുന്നതെന്തിനു്?

മലയാളം ബൂലോഗത്തിലേയ്ക്കു സ്വാഗതം സകീനാ.

 
At 5:13 AM, Blogger paarppidam said...

welcome to malayalam bloggers club.(unfortunatly now i dont have malayalam fonts).peringodan already said about your post. wish you all the best.

 
At 1:05 AM, Blogger ഉമ്പാച്ചി said...

randu
rachanakalum
vayichu kazhinhu.
manassil
oru perumazha peyyunnu.

sthreeye
neeyaanu boomiyil
karunayude garbavum
snehathinte pathravum

 
At 1:07 AM, Blogger ഉമ്പാച്ചി said...

urumbine
kaanaan
urmbu@yahoo.com
kadikkillaatto.

 
At 12:07 AM, Blogger മിന്നാമിനുങ്ങ്‌ said...

This comment has been removed by a blog administrator.

 

Post a Comment

Links to this post:

Create a Link

<< Home